നീലേശ്വരം: ഇന്നു വൈകിട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ സഹോദരൻ പി പി നൂർദിന്റെ മൃതദേഹം ഇന്ന് രാത്രി എട്ടുമണിയോടെ ഓർച്ച ജുമാഅത്ത് പള്ളിക്ക് സമീപത്തെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെക്കും. സംസ്കാരം രാത്രി 10 മണിക്ക്
അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: ഫൗസിയ (തുരുത്തി ). മക്കൾ :ഷക്കീർ (ലണ്ടൻ)
ഫാത്തിമ. മരുമകൾ: സഫ്വാന. മറ്റു സഹോദരങ്ങൾ പി.പി. റംല, പി.പി. റസിയ, പി.പി. ആയിഷ, പി.പി. ഫൈസൽ (മസ്‌ക്കത്ത്), പി.പി. സറിന.