The Times of North

Breaking News!

മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു

അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു

 

നീലേശ്വരം: താൻ മരിച്ചാൽ അന്ത്യകർമ്മങ്ങൾ ഭംഗിയായി ചെയ്യണമെന്ന് പറഞ്ഞ് മകളെ പണം ഏൽപ്പിച്ച ശേഷം വയോധികൻ പുഴയിൽ ചാടി മരിച്ചു. കാക്കടവ് ആമത്തലയിലെ മുഹമ്മദ് സാലി 73 ആണ് കയ്യൂർ അരയാക്കടവ് പുഴയിൽ ചാടി ജീവനൊടുക്കിയത്. മടിക്കൈ മലപ്പച്ചേരിയിലെ മൂത്ത മകളുടെ വീട്ടിലായിരുന്നു മുഹമ്മദ് സാലി താമസിച്ചിരുന്നത്. ഇന്നലെ ചീമേനിയിൽ കഴിയുന്ന മറ്റൊരു മകളുടെ വീട്ടിൽ ചെന്ന് പണം ഏൽപ്പിച്ച് മടങ്ങുകയായിരുന്നു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്ന് രാവിലെ അരയാക്കടവിൽ മുഹമ്മദ് സാലിയുടെ മൃതദേഹം കണ്ടെത്തിയത്. ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി

Read Previous

അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം

Read Next

ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73