ചെമ്മട്ടംവയൽ :ബല്ല അടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ 82 അന്തരിച്ചു. ഭാര്യ തമ്പായി അമ്മ. മക്കൾ: എൻ. ഗോപി (സി പി എം ബല്ല ലോക്കൽ കമ്മിറ്റി അംഗം) കാർത്ത്യായനി. മരുമക്കൾ: ഉഷ (സിക്രട്ടറി പീപ്പിൾസ് സഹകരണ സംഘം) മോഹനൻ (പാലായി) Related Posts:നീലായിയിലെ പി പി ബാലകൃഷ്ണൻ അന്തരിച്ചു.മടിക്കൈ സർവീസ് സഹകരണ ബാങ്ക് എക്സലൻസി അവാർഡ് ഏറ്റുവാങ്ങികേരള കോ -ഓപ്പറേറ്റീവ്എംപ്ലോയീസ് യൂണിയൻ ജനകീയ കാമ്പയിൻ നടത്തിസർഗ്ഗലയത്തിൽ അജാനൂർ കടപ്പുറം പാലായി യൂണിറ്റിന്…മതിലിൽ താമരയുടെ ചെറിയ ഭാഗം വരച്ച് സുരഷ് ഗോപി:…കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്…