The Times of North

Breaking News!

പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ   ★  സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്   ★  പാലിയേറ്റീവ് കെയർ ദിനം: "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം " സന്ദേശയാത്ര നടത്തി

എം ടി വാസുദേവൻ നായർ അനുസ്മരണം

നീലേശ്വരം : തെരു സാമൂഹ്യക്ഷേമ ഗ്രന്ഥാലയം എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.  നീലേശ്വരം ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗൺസിലർ ഗിരിധർ രാഘവൻ അനുസ്മരണ പ്രഭാഷണവും എം ടി യുടെ പ്രസിദ്ധമായ ” രാണ്ടാമൂഴം” എന്ന നോവലിനെ ആസ്പദമാക്കി ചർച്ചയും നടത്തി.  വായനശാല  പ്രസിഡൻ്റ് കെ വി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ മാസ്റ്റർ, ശോഭനൻ, എ വി ഗീത ടീച്ചർ, ടി എച്ച് പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Read Previous

എം.ടി: അർത്ഥദീർഘമായ ദ്വയാക്ഷരം: ഡോ.വത്സൻ പിലിക്കോട്

Read Next

ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73