The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു

കാഞ്ഞങ്ങാട് : ഫെബ്രുവരി 13 14 15 തീയതികളിലായി കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന
എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം സംഘാടകസമിതി ചെയർമാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ,സംസ്ഥാന കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ വി കൃഷ്ണൻ, എം. അസിനാർ, എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പത്മനാഭൻ, ജില്ലാ പ്രസിഡണ്ട് എംടി രാജീവൻ, ജില്ലാ ട്രഷറർ സുനിൽകുമാർ കരിച്ചേരി ടി എ അജയകുമാർ, എ സജയൻ, കെ വിനോദ് കുമാർ ,ഓ പ്രതീഷ് , കെ വി ഷീമ , ബി.പി അഗ്ഗിത്തായ സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ജില്ലാ സെക്രട്ടറി എം തമ്പാൻ, ജില്ലാ പ്രസിഡണ്ട് ഓ ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.

Read Previous

സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ

Read Next

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73