The Times of North

Breaking News!

അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു

ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ

കാലിക്കടവ്:ഇന്ത്യൻ എൻ.ജി.ഒ അവാർഡ് കൗൺസിലിൻ്റെ നേതാജി സ്മൃതി പുരസ്ക്കാർ 2025 പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോടിന്. പതിനായിരത്തിൽ പരം വേദികളിൽ അദ്ദേഹം നടത്തിയ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളും എഴുത്തും ഒപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളും മാനിച്ചാണ് പുരസ്കാരം. ആനുകാലിക വിഷയങ്ങളിലേതിലും പ്രഭാഷണം നടത്താൻ പ്രഗൽഭനായ വത്സൻ രാജ്യത്തിനകത്തും വിദേശത്തുമായി നൂറിലേറെ വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. നാട്ടു സംസ്കൃതിയുടെ ജീവിക്കുന്ന പുസ്തകം എന്നാണ് മാഷിനെ വിശേഷിപ്പിക്കുന്നത്. നിലവിൽ കയ്യൂർ ഗവ. ഹയർ സെക്കൻ്ററി സൂളിൽ പ്ലസ്ടൂ വിഭാഗം അധ്യാപകനാണ്.

Read Previous

കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് – മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി

Read Next

പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73