The Times of North

Breaking News!

സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം: എലിവിഷം കഴിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാളക്കടവിലെ അമ്പാടി നിലയത്തിൽ അശോകൻ- രജനി ദമ്പതികളുടെ മകൻ എ ആർ രഞ്ജിത്ത്( 21)ആണ് മരിച്ചത്. ജനുവരി ആറിനാണ് രഞ്ജിത്തിനെ എലിവിഷം കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഇന്നലെ രാത്രി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.

Read Previous

ബൈക്ക് ഇടിച്ചു പരിക്ക്

Read Next

രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73