നിലേശ്വരം: കരിന്തളം വേളൂരിലെ ആദ്യ കാല സി പി ഐ പ്രവർത്തകനും പൂരക്കളി കലാകാരനുമായ കീനേരി കുഞ്ഞമ്പു (95) അന്തരിച്ചു. ഭാര്യമാർ ലക്ഷ്മി, പരേതയായ പാറു. മക്കൾ: ശ്യാമാള , ഗായത്രി ,സജിത , പരേതരായ വാസു .നളിനി. മരുമക്കൾ: രവി (തിരുവക്കോളി ) രവി മാടക്കാൽ) ,ലളിത (കുണിയൻ) ,വിജയൻ (വേളൂർ ) ,പരേതനായ മധു . സഹോദരങ്ങൾ; പരേതരായ ചിരി,ചിരുത , കുഞ്ഞിക്കണ്ണൻ , ചന്തൻ കുഞ്ഞി, മാധവി.