നീലേശ്വരം: കൊട്ടറ കോളനിയിലെ പരേതനായ എം പി നാരായണൻറെ ഭാര്യ സി കല്യാണി( കുടക് അമ്മായി 95) അന്തരിച്ചു. മക്കൾ: ദേവകി,ശേഖരൻ, ഭരതൻ( കൊട്ടറ),രോഹിണി (തൈക്കടപ്പുറം), ഭാസ്കരൻ (കൊട്ടറ). മരുമക്കൾ: നാരായണൻ (തൈക്കടപ്പുറം), ഷൈലജ (കണിച്ചിറ) ,മാലതി,ലസിത, പദ്മിനി . Related Posts:മുക്കടയിലെ ടി. കെ. ഭാസ്കരൻ അന്തരിച്ചുഒഴിഞ്ഞവളപ്പിലെ എ ശ്രീനിവാസൻ അന്തരിച്ചുആണൂർ സെൻട്രലിലെ കരിയാന്തിൽ ദേവകി നിര്യാതയായിനീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചുകാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവത്തെ രോഹിണി അന്തരിച്ചു.കണിച്ചുകുളങ്കര കല്യാണി അമ്മ അന്തരിച്ചു