ജില്ലാ ഇൻഫർമേഷൻ ഓഫീസും കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന എംടി അനുസ്മരണ പരിപാടിയുടെ ഭാഗമായി എം ടി അനുസ്മരണ പ്രഭാഷണം നാളെ ജനുവരി 9 ഉച്ചയ്ക്ക് 1 .15ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും .പ്രശസ്ത എഴുത്തുകാരൻ സുറാബ് അനുസ്മരണ പ്രഭാഷണം നടത്തും.