കൊന്നക്കാട് : മുട്ടോംകടവിലെ പരേതനായ പുലിക്കോടൻ കറുത്തമ്പുവിന്റെ ഭാര്യ കരിമ്പിൽ ലക്ഷ്മി അമ്മ(80) അന്തരിച്ചു. മക്കൾ: അമല കുമാരി (കരിവെള്ളൂർ), ഓമന (പന്നിത്തടം), പരേതനായ ഗംഗാധരൻ , ശശിധരൻ (പരിയാരം), തങ്കമണി (പെരളം), ലളിതകുമാരി (നീലേശ്വരം), ബാബു (നീലേശ്വരം ഗ്യാസ്ഏജൻസി) , ബിന്ദു (പെരിയങ്ങാനം). മരുമക്കൾ: പികുഞ്ഞിക്കണ്ണൻ ( റിട്ട. കെ എസ് ഇ ബി ഡെ. സെക്രട്ടറി), നാരായണൻ (പന്നിത്തടം),രാമചന്ദ്രൻ നീലേശ്വരം ഗ്യാസ് ഏജൻസി , ജനാർദനൻ (പെരിയങ്ങാനം), സതി (നീലേശ്വരം), പരേതരായ മുരളീധരൻ , തമ്പായി,