The Times of North

Breaking News!

പി ജയചന്ദ്രന്‍ അന്തരിച്ചു   ★  നിർദ്ധനർക്ക് കൈത്താങ്ങാകാൻ  'നാട്ടിലെ പാട്ട്' നാടകം വീണ്ടും അരങ്ങിലേക്ക്    ★  കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.   ★  അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു   ★  ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും   ★  ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ   ★  പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി   ★  ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്   ★  ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം

കോട്ടപ്പുറം -അച്ചാംതുരുത്തി റോഡ് പാലത്തിൻറെവഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണം

വിനോദസഞ്ചാരികൾടഏറ്റവും കടന്നുവരുന്ന കോട്ടപ്പുറം അച്ചാംതുരുത്തി റോഡ് പാലത്തിൻറെവഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണമെന്ന് കോട്ടപ്പുറം വാർഡ് സഭ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് പേഴ്സൺ പി ഭാർഗ്ഗവി അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ ഇ ഷജീർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വിനോദ്. നഗർസഭ ബി എസ് ഡബ്ലിയു ടി തബ്ഷീറ , ആശാ വർക്കർ കെ നിഷ. അങ്കൺവാടി വർക്കർ രമണി എന്നിവർ സംസാരിച്ചു.കൗൺസിലർ റഫീഖ് കോട്ടപ്പുറം സ്വാഗതവും സഭ കോ-ഡിനേറ്റർ പി വി ബിനു നന്ദിയും പറഞ്ഞു

Read Previous

കേരളസർക്കാർ തികഞ്ഞ പരാജയം: എ പി അനിൽകുമാർ എം.എൽ.എ

Read Next

പെരിയ ഇരട്ടക്കൊല കേസ്: സിപി എം നിലപാട്‌ ശരിയെന്ന്‌ തെളിഞ്ഞു:എം വി ബാലകൃഷ്‌ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73