The Times of North

Breaking News!

ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ   ★  പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി   ★  ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്   ★  ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം   ★  എം ടി അനുസ്മരണ പ്രഭാഷണം നാളെ   ★  എംടി പ്രശ്നോത്തരി   ★  മുട്ടോംകടവിലെ കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു   ★  സഹപാഠിയുടെ വേർപാടിൽ അനുശോചിച്ചു   ★  പെരിയ ഇരട്ടക്കൊല കേസ്: സിപി എം നിലപാട്‌ ശരിയെന്ന്‌ തെളിഞ്ഞു:എം വി ബാലകൃഷ്‌ണൻ

നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ വ്യാപാരി മരണപ്പെട്ടു

നീലേശ്വരം: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ചികിത്സാസഹായം തേടിയെത്തിയ വയോധികൾ കുഴഞ്ഞുവീണ മരിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് കച്ചവടം നടത്തി വരികയായിരുന്ന പേരോൽ വാണിയം വയലിലെ വള്ളിയോടൻ വീട്ടിൽ ചന്തൂട്ടി (70) യാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. തനിച്ചു താമസിക്കുകയായിരുന്നു ചന്തുട്ടിക്ക് പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു ഉടൻ തൊട്ടടുത്ത ബന്ധത്തിലേക്ക് പോയ ഇദ്ദേഹം കോളിംഗ് ബെൽ അടിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മുതിരക്കാൽ രുഗ്മിണി. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.

Read Previous

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒൻപത് പ്രതികൾക്കും ജീവപര്യന്തം

Read Next

നൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73