The Times of North

Breaking News!

ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്   ★  കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത   ★  വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു   ★  സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി   ★  പുതുകൈ റസിഡൻസ് അസോസിയേഷൻ വിഷു കോടി വിതരണവും , അനുമോദനവും സംഘടിപ്പിച്ചു.   ★  തമിഴ്നാട് സ്വദേശി ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു   ★  നാടിന് എഴുത്തുകാരൻ്റെ പുസ്തകക്കൈനീട്ടം    ★  നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകത്തിൽ വിഷുവിളക്ക് മഹോത്സവം തുടങ്ങി   ★  തറവാട് ഭവനത്തിന് കുറ്റിയടിച്ചു.   ★  മത സൗഹാർദ്ദം വിളിച്ചോതി ദിവാകരൻ കടിഞ്ഞിമൂല വിഷുക്കണി ഒരുക്കി

അപകടം ഉണ്ടാക്കുംവിധം മത്സരിച്ചുഓടിച്ച രണ്ട് ലോറികൾ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ദേശീയപാതയിലൂടെ അപകടമുണ്ടാക്കും വിധം മത്സരിച്ച് ഓടിച്ചു വന്ന രണ്ട് ലോറികൾ ഹൊസ്ദുർഗ് എസ് ഐ എം ടി പി സൈഫുദ്ദീൻ പിടികൂടി ഡ്രൈവർമാർക്കെതിരെ കേസെടുത്തു. കെഎൽ 59 -3116 നമ്പർ ലോറി ഓടിച്ച കുന്നുംകൈയിലെ മുഹമ്മദ് മകൻ കെ എം അഹമ്മദ് ( 48)കെഎൽ 60 ബി- 531 നമ്പർ ലോറി ഓടിച്ച പടന്നക്കാട് കരുവളം ഹൗസിൽ അബ്ദുൽ റഷീദിന്റെ മകൻ മുഹമ്മദ് റാഫി ( 29) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ പടന്നക്കാട് പെട്രോൾ പമ്പിൽ വച്ചാണ് നെറ്റ് പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ സൈഫുദ്ദീനും സംഘവും മത്സരിച്ചു ഓടിച്ചുവെന്ന ലോറികളെ പിന്തുടർന്നാണ് പിടികൂടിയത്.

Read Previous

ഭർതൃമാതാവിനെ മർദ്ദിച്ച മരുമകൾക്കെതിരെ കേസ്

Read Next

നീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73