നീലേശ്വരം: പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത് ഫയർഫോഴ്സും പോലീസും നാട്ടുകാരും തിയ്യണച്ചു. കാര്യമായ നാശനഷ്ടങ്ങളില്ല Related Posts:കാഞ്ഞങ്ങാട് കാസർകോട് -സംസ്ഥാനപാതയിൽ ചിത്താരിയിൽ…കാസർകോട് എരിഞ്ഞിപ്പുഴയിൽ 17 കാരൻ മുങ്ങി മരിച്ചു…കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടുത്തംസംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു; 53,000 പിന്നിട്ടുപയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടംഒമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി…