The Times of North

Breaking News!

മുട്ടോംകടവിലെ കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു   ★  സഹപാഠിയുടെ വേർപാടിൽ അനുശോചിച്ചു   ★  പെരിയ ഇരട്ടക്കൊല കേസ്: സിപി എം നിലപാട്‌ ശരിയെന്ന്‌ തെളിഞ്ഞു:എം വി ബാലകൃഷ്‌ണൻ   ★  കോട്ടപ്പുറം -അച്ചാംതുരുത്തി റോഡ് പാലത്തിൻറെവഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണം   ★  കേരളസർക്കാർ തികഞ്ഞ പരാജയം: എ പി അനിൽകുമാർ എം.എൽ.എ   ★  ഗുരുതര കരൾ രോഗം ബാധിച്ച യുവാവ് ചികിത്സാസഹായം തേടുന്നു   ★  ഹണി റോസ് കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായത് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടയിൽ   ★  എരിക്കുളം എടത്തരത്തിൽ കർത്തമ്പു അന്തരിച്ചു   ★  ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ   ★  കാലാവസ്ഥയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. : കൊടക്കാട് നാരായണൻ

വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു

ബങ്കളവും സഹൃദയ വായനശാല & ഗ്രന്ഥാലയവും പുരോഗമന കലാസാഹിത്യ സംഘം മടിക്കൈ സൗത്ത് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച വയലാർ അനുസ്മരണവും ഈ മനോഹര തീരത്ത് ഗാനസന്ധ്യയും മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു.വി എം അജയൻ്റെ അധ്യക്ഷതയിൽ ചലച്ചിത്ര താരം റിതേഷ് ബങ്കളം മുഖ്യാതിഥി ആയി.വിനോദ് ആലന്തട്ട അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി രാധ , കെ പ്രഭാകരൻ മാസ്റ്റർ എ വിധുബാല ഉണ്ണികൃഷ്ണൻ , ജയൻ മടിക്കൈ , തങ്കരാജ് പി.വി എന്നിവർ സംസാരിച്ചു

Read Previous

ഉത്തര മേഖല വടം വലി മത്സരം:അനുഗ്രഹയും മനോജ് നഗർ കീക്കാനവും വിജയികൾ

Read Next

ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു: രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്, കുഞ്ഞിന് വിദേശ യാത്രാപശ്ചാത്തലമില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73