The Times of North

Breaking News!

ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ   ★  കാലാവസ്ഥയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. : കൊടക്കാട് നാരായണൻ   ★  കലാഭവൻ മണി സ്മാരക നർത്തകി പുരസ്കാരം അനഘ ബാബുവിന്   ★  പെരിയ ഇരട്ടക്കൊല കേസ്; കെവി കുഞ്ഞിരാമന്‍ അടക്കം 4 പ്രതികൾക്ക് ആശ്വാസം ജാമ്യം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി   ★  കണ്ണൂരിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു   ★  കുർബാനയ്ക്ക് പോകുന്നതിന് ചൊല്ലി തർക്കം ഭാര്യയെ അടിച്ചും മകനെ കടിച്ചും പരിക്കേൽപ്പിച്ചു   ★  ബസ് സ്കൂട്ടിയിൽ ഇടിച്ച് അമ്മക്കും മകൾക്കും പരിക്ക്   ★  കൂടെ പോകാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ചു തടയാൻ ചെന്ന അമ്മക്കും സഹോദരിക്കും പരുക്ക്   ★  വൃന്ദ വാദ്യത്തിൽ ലിറ്റർ ഫ്ലവറിന് സിൽവർ ജൂബിലി വിജയം   ★  മുഴക്കൊത്തെ കെ പിജയപ്രകാശ് അന്തരിച്ചു.

പെരിയ ഇരട്ടകൊലക്കേസ്: 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിർദേശപ്രകാരമാണ് മാറ്റിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു.ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു.

ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കൾക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും പ്രതികൾ, പറഞ്ഞിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽ മാറ്റം

Read Previous

പൈലറ്റിൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞു;മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

Read Next

ഗുജറാത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73