The Times of North

Breaking News!

കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ   ★  വാതിൽ തകർത്തു മധ്യവയസ്ക്കന് നേരെ വധശ്രമം   ★  ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയുംസ്മരണയിൽ വിശ്വാസികൾ   ★  കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം, യുവതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്    ★  അബൂദാബി കീ ഫ്രെയിം ഇന്റർനാഷണൽ പത്താം വാർഷികത്തിന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം നടന്നു

സൗജന്യ നൃത്ത പരിശീലന ക്ലാസ്സ്‌

നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദിയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം ശിവരഞ്ജിനിയുടെ ശിക്ഷണത്തിൽ 2025 ജനുവരി 5 ന് 3 മണി മുതൽ 3 മാസ കാലത്തേക്ക് സൗജന്യ ശാസ്ത്രീയ നൃത്ത പരിശീലന ക്ലാസ്സ്‌ ആരംഭിക്കുന്നു. ആഴ്ചയിൽ ഒരു ദിവസമായിരിക്കും ക്ലാസ്സ്‌. താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഡിസംബർ 31 നുള്ളിൽ യുവശക്തി കലാവേദി സെക്രട്ടറി / പ്രസിഡന്റ്‌ എന്നിവരുമായി ബന്ധപ്പെടുക.

Mob: 9447648998, 7306571951.
(രെജിസ്ട്രേഷൻ ഫീസ് 200/- രൂപ ).

Read Previous

സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം  വി. കൈലാസ് നാഥ് അനുസ്മരണം നടത്തി

Read Next

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73