The Times of North

Breaking News!

കദളീ വനത്തിൽ ഒരുവട്ടം കൂടി പത്താമുദയത്തിന്റെ സംഗമം   ★  ജില്ലാ സമ്മേളനം 11ന്   ★  നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.   ★  മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം :പോസ്റ്റർ പ്രകാശനം ചെയ്തു   ★  സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കാണും മന്ത്രി   ★  നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം   ★  കക്കാട്ട് പ്രവാസി അസോസിയേഷന് പുതിയ സാരഥികൾ   ★  അയേൺ ഫാബ്രിക്കേഷൻ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു   ★  ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു: രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്, കുഞ്ഞിന് വിദേശ യാത്രാപശ്ചാത്തലമില്ല   ★  വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് പ്രസ് ഫോറം ആദര സമർപ്പണവും പുതുവർഷ ആഘോഷവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെ നേതൃത്വത്തിൽആദരസമർപ്പണവുംപുതുവർഷ ആഘോഷവും നടന്നു. ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ പി അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസ്ഫോറംപ്രസിഡൻറ് സി.കെ നാരായണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബാബുകോട്ടപ്പാറ സ്വാഗതം പറഞ്ഞു. സി രാജൻ പെരിയ വിശിഷ്ടതിഥിയായിരുന്നു. വിവിധ മാധ്യമ പുരസ്കാരങ്ങൾ നേടിയ കെ വി ബൈജു, കെ.എസ് ഹരികുമ്പള, അനിൽ പുളിക്കാൻ (റിപ്പോർട്ടിംഗ് ), ടി.കെ.നാരായണൻ,  ടി.കെ പ്രഭാകരൻ (സിനിമാഭിനയം), ഇ വി വിജയൻ ഉപ്പിലികൈ (ചാനൽ പരിപാടി) എന്നിവരെ സി.ഐ അജിത്ത്കുമാർഉപഹാരംനൽകി ആദരിച്ചു.

ഇ വി ജയകൃഷ്ണൻ, ടി മുഹമ്മദ് അസ്ലം, മാനുവൽകുറിച്ചിത്താനം, എൻ ഗംഗാധരൻ, ജോയ് മാരൂർ, പി പ്രവീൺകുമാർ, കാവുങ്കൽ നാരായണൻമാസ്റ്റർ, ഫസലുറഹ്മാൻ പ്രസംഗിച്ചു. തുടർന്ന്അംഗങ്ങൾക്ക് രാജൻ പെരിയ കേക്ക് വിതരണവുംനടത്തി.

Read Previous

കൂടുതൽ സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്

Read Next

സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം  വി. കൈലാസ് നാഥ് അനുസ്മരണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73