The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

തൃക്കരിപ്പൂർ തെക്കേ മാണിയാട്ടെ ടി.രാജൻ (വയലോടി രാജൻ) നിര്യാതനായി

ചെമ്മനാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. ഒ.എ. തെക്കേ മാണിയാട്ടെ ടി.രാജൻ (വയലോടി രാജൻ) നിര്യാതനായി. ഭാര്യ: സിന്ധു (ചെറുവത്തൂർ ഗവ. വെൽഫേർ യു.പി. സ്കൂൾ പ്രധാനാധ്യാപിക)ഇന്നലെ രാത്രി വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മക്കൾ: ഉണ്ണിമായ , മാളവിക
സഹോദരങ്ങൾ: മാലതി (അംഗൻവാടി ടീച്ചർ ആനിക്കാടി ) ശാന്ത , ശോഭ ,ഉഷ

Read Previous

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

Read Next

വാഴുന്നോറോടി – നമ്പ്യാർക്കാൽ അണക്കെട്ട്റോഡ് പണി പൂർത്തീകരിക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73