The Times of North

Breaking News!

അയേൺ ഫാബ്രിക്കേഷൻ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു   ★  ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു: രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്, കുഞ്ഞിന് വിദേശ യാത്രാപശ്ചാത്തലമില്ല   ★  വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു   ★  പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ...   ★  എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി   ★  ഉത്തര മേഖല വടം വലി മത്സരം:അനുഗ്രഹയും മനോജ് നഗർ കീക്കാനവും വിജയികൾ   ★  പെരിയ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ   ★  ചാത്തമത്ത് ആലയിൽ ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവം: നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു   ★  അസംഘടിത മേഖലയിൽ ക്ഷേമനിധി ഓഫിസ് ജില്ലയിൽ ഉടൻ ആരംഭിക്കണം   ★  പരപ്പ കനകപ്പള്ളിയിൽ സെമിത്തേരിയുമായി ബന്ധപ്പെട്ട് തർക്കം..അടിയേറ്റ് യൂത്ത് കോൺഗ്രസ്സ് നേതാവിന് പരിക്ക്..

തീ പൊള്ളലേറ്റ് വീട്ടമ്മ മരണപ്പെട്ടു

കൊന്നക്കാട്;തീ കൂനയിൽ നിന്നും പാെള്ളലേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊന്നക്കാട് അശോകച്ചാലിലെ കണ്ണന്റെ ഭാര്യ കുംഭ (80) യാണ് മരിച്ചത് കഴിഞ്ഞ21ന് വൈകിട്ട് വീട്ടിലെ ഷെഡ്ഡിൽ വെച്ചാണ് കുംഭയ്ക്ക് തീ പൊള്ളലേറ്റത്.പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.

കൊത് ശലും രൂക്ഷമായ തിനാൽ ചകിരി കത്തിച്ച് പുകയിടുന്നതിനിടെയാണ് അപകടംഉണ്ടായത്.

മക്കൾ: കൃഷ്ണൻ, ഭാസ്കരൻ ,മുരളി, ശ്വാവള, ദേവി പരേതനായ ബാബു.മരുമക്കൾ: കൃഷ്ണൻ, ബാലകൃഷൻ, തമ്പായി, കാർത്യായനി, ശാന്ത, പരേതയായ കല്യാണി.സഹോദരങ്ങൾ: ചിറ്റ, പരേതനായ കുഞ്ഞിക്കണ്ണൻ

Read Previous

കാർ മതിലിലിടിച്ച് യുവാവ് മരണപ്പെട്ടു

Read Next

പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73