The Times of North

Breaking News!

പെരിയ ഇരട്ടകൊലക്കേസ്: 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി   ★  പൈലറ്റിൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞു;മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി   ★  ആദ്യ ക്വാർട്ടറിൽ ആതിഥേയരായ കോസ് മോസിന് ജയം   ★  1500 പുസ്തക ചർച്ചകൾക്ക് തുടക്കമായി   ★  സിപിഎം നേതാവ് എൻ അമ്പുവിനെ അനുസ്മരിച്ചു   ★  എന്‍മകജെയിലെ സന്ധ്യാ സരസ്വതിക്ക് സ്‌നേഹാശ്വാസമായി അദാലത്ത്; തലാസിമിയ തളർത്തിയ കുട്ടിക്ക് മന്ത്രിയുടെ സാന്ത്വനം   ★  ആവശ്യങ്ങളെല്ലാം നടത്തിതരാമെന്ന് അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്; മുഹമ്മദലി റാണ സന്തോഷത്തിലാണ്   ★  അന്തിമ വോട്ടർപട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കും: ജില്ലാ കളക്ടർ   ★  കാസർകോട് ടൂറിസം ലോഗോ പ്രകാശനം ചെയ്തു   ★  മദ്യക്കടത്ത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും വധിക്കാൻ ശ്രമം 

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് പ്രയാണം തുടങ്ങി

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു

Read Previous

നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ വീണ്ടും ആദായ വിൽപ്പന

Read Next

ടാങ്കർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73