The Times of North

Breaking News!

നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്തയുടെ ഭർത്താവ് പുളുക്കൂൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.   ★  എസ് ജഗദീഷ് ബാബു- ബിന്ദു ജഗദീഷ് ദമ്പതികളുടെ പുസ്തക പ്രകാശനം ഞായറാഴ്ച   ★  എം.ടി വാസുദേവൻ നായർ അനുസ്മരണം   ★  പെരിയ കേസിൽ പാർട്ടി നിയമ പോരാട്ടം തുടരും സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ   ★  കരുതലും കൈത്താങ്ങും , കയ്യൂരിലെ 30 കർഷകർക്ക്ആശ്വാസമായി 100 ഏക്കർ കൃഷിഭൂമിയിലേക്ക് വൈദ്യുതി എത്തിക്കാൻ നടപടി   ★  പെരിയ കൊലക്കേസ് വിധിക്കെതിരെ ഇരുവിഭാഗവും അപ്പീൽ പോകും   ★  പെരിയ ഇരട്ടക്കൊലക്കേസ്:10 പ്രതികൾക്ക് ഇരട്ടജീവപര്യന്തം, നാലു പേർക്ക് 5 വർഷം തടവ്   ★  കോസ് മോസ് സെവൻസ് നറുക്കെടുപ്പിലൂടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ജയം   ★  വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ ബാങ്ക് റിട്ടേറിസ് ഫെഡറേഷൻ ആദരിച്ചു   ★  കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു.

പൊടോത്തുരുത്തിയിലെ എ.വി ജാനകി അന്തരിച്ചു.

നീലേശ്വരം: പൊടോത്തുരുത്തിയിലെ എ.വി ജാനകി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ. പി അമ്പു (റിട്ട. പോസ്റ്റ് മാസ്റ്റർ ചാത്തമത്ത്). മക്കൾ: അശോക് കുമാർ,പ്രദീപ് കുമാർ, പുഷ്പ്പലത, അനിൽകുമാർ. മരുമക്കൾ: ഡോ:എൻ .പി. വിജയൻ മാസ്റ്റർ (പുകാസ സംസ്ഥാന കൗൺസിലർ),സതി ( ചെറപ്പുറം), സഹോദരങ്ങൾ: ശാരദ (ചന്തേര), ജാനകി എ.വി. (അച്ചാംതുരുത്തി), പരേതരായ അമ്പാടി, അമ്പൂട്ടി, കല്യാണി, ചിരുത കുഞ്ഞി (പടന്നക്കാട്), കുഞ്ഞമ്പു,കുഞ്ഞിരാമൻ.

Read Previous

കരിന്തളം ഗവൺമെന്റ് കോളേജ് എൻ എസ് എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

Read Next

തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി. വി. അമ്പു അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73