The Times of North

Breaking News!

വിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..   ★  ജീവന്റെ വിതയാണ് കവിത - ഡോ: സോമൻ കടലൂർ   ★  നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ   ★  അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം   ★  പടന്നക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു   ★  ലോഗോ പ്രകാശനപരിപാടി മാറ്റിവെച്ചു   ★  തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി. വി. അമ്പു അന്തരിച്ചു.   ★  പൊടോത്തുരുത്തിയിലെ എ.വി ജാനകി അന്തരിച്ചു.   ★  കരിന്തളം ഗവൺമെന്റ് കോളേജ് എൻ എസ് എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു   ★  ദേശീയ യോങ്ങ് മുഡോ ചാമ്പ്യൻഷിപ്പ്: കേരളം ഓവറോൾ ചാമ്പ്യൻമാരായി

ഐടിഐ തിരഞ്ഞെടുപ്പിൽ മത്സരിച്ച വിദ്യാർത്ഥിയെ ആക്രമിച്ച ആറ് സഹപാഠികൾക്കെതിരെ കേസ്

കാസർകോട്: കാസർകോട് ഗവൺമെൻറ് ഐടിഐയിൽ ട്രൈയിനീസ് കൗൺസിലിലേക്ക് മത്സരിച്ച വിദ്യാർത്ഥിയെ സഹപാഠികൾ ആക്രമിച്ചു. സംഭവത്തിൽ ആറു സഹപാഠികൾക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. ഐടിഐ വിദ്യാർത്ഥി മൂന്നാംമൈലിലെ വലിയടുക്കം ഹൗസിൽ രാധാകൃഷ്ണന്റെ മകൻ ടി വിഷ്ണു (18)വിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികളായ മുഷ്ഫീക്ക്, മുഹമ്മദ് നിസാൻ, ഇംതിയാസ്, അബൂബക്കർ സിദ്ദിഖ്, ജാബി എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

Read Previous

ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയോട് അപമര്യാദയോടെപെരുമാറിയ യുവാവ് അറസ്റ്റിൽ

Read Next

പെരിയ ഇരട്ടക്കൊല കേസ് വിധി ഉടൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73