നിലേശ്വരം:കൃഷ്ണ അസോസിയേറ്റ് ആൻഡ് കൃഷ്ണ ബിൽഡേഴ്സ് പാർട്ണർ പി ഇ ഷാജിത്തിന്റെ പിതാവ് കൃഷ്ണൻ നമ്പൂതിരി 78 അന്തരിച്ചു. ഇന്ന് വൈകിട്ട് മംഗലാപുരം എ ജെ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം രാത്രി വീട്ടിലേക്ക് കൊണ്ടുവരും സംസ്കാരം നാളെ രാവിലെ Related Posts:നീലേശ്വരം രാജാസ് സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ…സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചുമുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചുനൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്ബൈക്ക് അപകടത്തിൽ മരിച്ച ആലിൻകീഴിലെ കിഷോറിന്റെ സംസ്കാരം നാളെയോഗക്ഷേമസഭ സപ്ത പ്രഭ 2024 സംസ്ഥാന വാർഷിക സമ്മേളനം തുടങ്ങി