The Times of North

Breaking News!

കലമ്പ് കവിത സമാഹാരം പ്രകാശനം 29 ന് ചെമ്പ്രകാനത്ത്   ★  എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു   ★  സെന്റ് ആൻസ് കോൺവെൻ്റിലെ സിസ്റ്റർ. അനൻസിയാത്ത ഫെർണാണ്ടസ് അന്തരിച്ചു   ★  അജാനൂർ ഗവ: ഫിഷറീസ് യു പി.സ്കൂളിൽ പൂർവ വിദ്യാർത്ഥി കുടുംബസംഗമം നടത്തി   ★  തിയ്യ മഹാസഭ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി രൂപീകരണ ആലോചനാ യോഗം നടന്നു.   ★  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു   ★  കെ കെ ഡി ഫെസ്റ്റ് ഉദ്ഘാടനവും ഉപകാരസമർപ്പണവും നഗരസഭ കൗൺസിലർ ടിവി ഷീബ നിർവ്വഹിച്ചു   ★  ജീവിതഗന്ധികളായ കഥകളുടെ ഉത്സവകാലമാണ് മലയാള സാഹിത്യം: ഡോ.അംബികാസുതൻ മാങ്ങാട്   ★  കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത് 'കരുതലും കൈത്താങ്ങും' ഡിസംബർ 28ന്   ★  ഹൃദയാഘാതത്തെ തുടർന്ന് സിപിഎം യുവ നേതാവ് മരണപ്പെട്ടു

കൊട്രച്ചാലിലെ വി.വി.ബാബു അന്തരിച്ചു

നീലേശ്വരം: കൊട്രച്ചാലിലെ വി.വി.ബാബു (57) അന്തരിച്ചു. രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വയർമേൻ അസോസിയേഷൻ്റെ നീലേശ്വരം മേഖല തല ഭാരവാഹിയായിരുന്നു.

ഭാര്യ: നിത്യ (ബാനം). മകൾ : ലക്ഷ്മി പ്രിയ.സഹോദരങ്ങൾ:

കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ വി.വി.ശോഭ,വി വി സുധാകരൻ

(ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട്, ഹൊസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ), കമല, സുകുമാരി, ബീന.

Read Previous

മതതീവ്രവാദികളെ ഒറ്റപ്പെടുത്തണം : സി ഐ ടി യു

Read Next

എം.ടി വാസുദേവൻ നായർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73