The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

മതതീവ്രവാദികളെ ഒറ്റപ്പെടുത്തണം : സി ഐ ടി യു

നീലേശ്വരം: മത തീ വ്രവാദികളെ ഒറ്റപ്പെടുത്തി വർഗീയതക്കെതിരെ പോരാടാൻ മുഴുവൻ തൊഴിലാളികളും മുന്നോട്ട് വരണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം ഏ കെ നാരായണർ നഗറിൽ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ പ്രസിഡണ്ട് പി. മണി മോഹൻ ഉൽഘാടനം ചെയ്തു പ്രസിഡണ്ട് പാറക്കോൽ രാജൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണൻ.കെ. ഉണ്ണി നായർ.എം.വി. മോഹനൻ . എം’ കുഞ്ഞനു കെ.വി. സരിത.ടി.വി.രാമകൃഷ്ണൻ.ടി.എ. പുരുഷോത്തമൻ’ സോജവിജയൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഒ.വി. രവീന്ദ്രൻ സ്വാഗത വും ടി.കെ.പ്രദീപൻ നന്ദിയും പറഞ്ഞു

ഭാരവാഹികൾ: പാറക്കോൽ രാജൻ – പ്രസിഡണ്ട് ) കെ.വി. സരിത.കെ.പി. വേണുഗോപാലൻ (വൈസ് – പ്രസിഡണ്ട് , ഒ.വി. രവീന്ദ്രൻ (സെക്രടറി ടി.വി.രാമകൃഷ്ണൻ ‘ടീ.കെ.പ്രദീപൻ (ജോ.. സെക്രട്ടറി) എം. കുഞ്ഞമ്പു – ട്രഷറർ .

Read Previous

റഹനാസ് മടിക്കൈ വിവാഹിതനായി

Read Next

കൊട്രച്ചാലിലെ വി.വി.ബാബു അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73