വളപട്ടണം മന്നത്തുനിന്നും വിദ്യാർത്ഥിയെ കാണാതായി.വാരം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിയും മന്നത്തെ ഹാഷിമിന്റെ മകനുമായ മുഹമ്മദ് നജാദി(15)നെയാണ് കാണാതായത്. വളപട്ടണം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു Related Posts:കാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിനും…കായിക ലോകത്തിന് മുതൽക്കൂട്ടായി മനോജ് പള്ളിക്കരവനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ…മടിക്കൈ എരിക്കുളത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ…വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു എന്ന പരാതിയിൽ…വെളിച്ചം വായന ഇടം എന്റെ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു