The Times of North

Breaking News!

മതതീവ്രവാദികളെ ഒറ്റപ്പെടുത്തണം : സി ഐ ടി യു   ★  റഹനാസ് മടിക്കൈ വിവാഹിതനായി   ★  ചിറപ്പുറത്ത് പകൽവീടും വയോജന പാർക്കും സ്ഥാപിക്കണം   ★  ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  19 കാരിയെ കാണാതായി   ★  വളപട്ടണത്തു നിന്നും വിദ്യാർത്ഥിയെ കാണാതായി   ★  നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു   ★  ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം നടത്തി, മടിക്കൈ വയൽതോടിന് പുനർജന്മം    ★  കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ   ★  ക്രിസ്തുമസ് -ന്യൂഇയര്‍ ഖാദിമേള ഉദ്ഘാടനം ചെയ്തു

ഇസാർ ഫൗണ്ടേഷന്റെ ലോഗോ രാജ്മോഹൻ ഉണ്ണിത്തൻ എം.പി. പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ഭിന്നശേഷിയുള്ളവർ , പ്രായമായവർ, യുവാക്കൾ എന്നിവരെ സഹായിക്കുന്ന സാമൂഹ്യപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഇസാർ ഫൗണ്ടേഷന്റെ ഔദ്യോഗിക ലോഗോ കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്തൻ പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ സ്ഥാപകനായ ഡോ. മുഹമ്മദ് ഷാനിൽ, സഹസ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നിഷ സിദ്ദിക്ക് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷന്റെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ,ജില്ലാ സെക്രട്ടറി സുനിൽ ബങ്കളം,എ കെ ഡബ്ല്യു ആർ എഫ് ഉപദേശക അംഗമായ ഇബ്രാഹിം ബിസ്മി, ഏ കെ ഡബ്ലൂ ആർ എഫ് സംഘടനാ സ്ഥാപകാംഗമായ ബെന്നി.കെ.എൽ,അനിത. പി എന്നിവരും പങ്കെടുത്തു.

Read Previous

ബസ്റ്റോപ്പിൽ വെച്ച് ഭാര്യയുടെ കഴുത്തിന് പിടിച്ച ഭർത്താവിനെതിരെ കേസ്

Read Next

ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവഗുരുതരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73