നീലേശ്വരം:ബിരിക്കുളം മേലാഞ്ചേരിയിലെ എ.സി ഗംഗാധരൻ (67) അന്തരിച്ചു.ഭാര്യ: സി .രാധ.
മക്കൾ: ബിജു. സി, ഷൈജു സി (അധ്യാപകൻ എ എൽ പി സ്ക്കൂൾ നാട്ടക്കല്ല്) , മരുമക്കൾ: രേവതി (എടത്തോട്), ചൈതന്യ (രാമന്തളി ) ,
സഹോദരങ്ങൾ: കൃഷ്ണൻ (കാട്ടിപ്പൊയിൽ), പരേതനായ രാജൻ, ഗൗരി(ചെറിയാക്കര), കാർത്യായനി (ചെറിയാക്കര).