The Times of North

Breaking News!

എല്ലാവർക്കും പാടാം ചൊല്ലാം പറയാം   ★  ഒറ്റ നമ്പർ ചൂതാട്ടം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ   ★  തൈകടപ്പുറം ഐസ് പ്ലാൻ്റിന് സമീപത്തെ അബൂബക്കർ ഹാജി അന്തരിച്ചു.   ★  നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മടിയൻ രാധമ്മ അന്തരിച്ചു.   ★  പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ ക്വട്ടേഷൻ ക്ഷണിച്ചു   ★  അയ്യങ്കാളി തൊഴിലുറപ്പ് കൂലി കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്യണം    ★  വട്ടക്കയം കാവിൽ മഹാചണ്ഡികാ ഹോമത്തിന് ഭക്തി നിർഭരമായതുടക്കം   ★  ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം   ★  നീലേശ്വരം ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം; കലാ മത്സരങ്ങൾ തുടങ്ങി   ★  കമ്പക്കലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

എഐടിയുസി പ്രതിഷേധ ധർണ്ണ നടത്തി

നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെയുള്ള സെസ്സ് പിരിവ് ഊർജ്ജിതമാക്കുക, ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക് ഷൻ വർകേർ സ്‌ ഫെഡറേഷൻ എഐടിയുസി ചെറുവത്തൂർ പഞ്ചായത്താഫീസിന് മുമ്പിൽ ധർണ്ണ നടത്തി. എഐടിയുസി ജില്ലാ ട്രഷറർ പി. വിജയകുമാർ ഉൽഘാടനം ചെയ്തു. എഐ ടി യു സി മണ്ഡലം പ്രസിഡൻ്റ് രമേശൻകാര്യങ്കോട് അധ്യക്ഷത വഹിച്ചു. എഐടിയുസിജില്ലാ വൈസ് പ്രസിഡൻ്റ് എ.അമ്പൂഞ്ഞി, പി. ഭാർഗ്ഗവി, മുകേഷ് ബാലകൃഷ്ണൻ, എം.ഗണേശൻ സംസാരിച്ചു.

Read Previous

ഷട്ടിൽ ഫ്രണ്ട്സ് കുണ്ടംകുഴി നിർമ്മിച്ച ബാഡ്മിൻറൺ ഇൻഡോർ കോർട്ട് കെട്ടിടം ഉദ്ഘാടനം ഡിസംബർ 22ന്

Read Next

പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടം:സെമിനാർ സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73