The Times of North

Breaking News!

മടിക്കൈയിൽ പുലി ആടിനെ കടിച്ചു കൊന്നു കരിന്തളത്തും   ★  സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പ് കുമ്പളപള്ളിയിൽ ആരംഭിച്ചു   ★  കോസ്മോസ് ഫുട്ബോൾ പോലീസ് അറിയിപ്പ്.   ★  എൻ. എസ്. എസ്. സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു   ★  യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും   ★  ബിരിക്കുളം മേലാ ഞ്ചേരിയിലെ എ.സി ഗംഗാധരൻ അന്തരിച്ചു   ★  കെ കരുണാകരന്റെ 14ാം ചരമവാർഷിക ദിനം ആചരിച്ചു   ★  ലീഡർ കെ കരുണാകരൻ കേരളത്തിൻറെ വികസന ശില്പി   ★  "തിയ്യവംശ ചരിതം" ആലോചനാ യോഗം പാലക്കുന്നിൽ വെച്ച് നടന്നു.   ★  അയ്യപ്പഭജനമഠത്തിന് സമീപം കട്ടക്കളി രണ്ടുപേർ പിടിയിൽ

ജയിലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും ഫോണും കവർന്നു

കാസർകോട്: കാസർകോട് സബ്ജയിലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ച് ബാഗും ഫോണും കവർന്നു. കാസർകോട് അണങ്കൂർ ശിവ ശൈലത്തിൽ കെ സുകുമാരന്റെ കാറിന്റെ ഗ്ലാസ്സ് തകർത്താണ് കവർച്ച നടത്തിയത്. ഇന്നലെ രാവിലെ 10 മണിക്ക് 11 മണിക്കും ഇടയിലാണ് സംഭവം കാസർകോട് ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Read Previous

കോട്ടപ്പുറം സെവൻസിന്റെ ഫിക്സർ പ്രകാശനം ചെയ്തു

Read Next

പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വീണ്ടും കോടോം ബേളൂരിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73