The Times of North

Breaking News!

സിപിഎം ജില്ലാ സമ്മേളനത്തിന് രചന, റീൽസ്‌, ഹ്രസ്വചിത്ര മത്സരം   ★  ദർശനയുടെ മൃതദേഹം സംസ്കരിച്ചു   ★  പെരിയ കേന്ദ്രസർവകലശാലയിൽഎസ്എഫ്ഐക്ക് തകർപ്പൻ വിജയം   ★  ആനയെഴുന്നള്ളിപ്പ്; ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു   ★  പരപ്പച്ചാലിലെ കോയിത്താട്ടിൽ ശങ്കരൻ അന്തരിച്ചു   ★  ബളാൽ ഭഗവതി ക്ഷേത്രത്തിലേക്ക് 200 കസേരകൾ നൽകി മാതൃ സമിതി   ★  എകരം സംസ്ഥാന ചിത്രപ്രദർശനം ഡിസംബർ 22 മുതൽ 26 വരെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ   ★  സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു   ★  കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ കേസ്   ★  പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

ദർശനയുടെ മൃതദേഹം സംസ്കരിച്ചു

തായന്നൂർ: എലിവിഷം അകത്ത് ജന്മി ചികിത്സയിലിരിക്കെ മരണപ്പെട്ട തായന്നൂരിലെ നഴ്സിംഗ് വിദ്യാർത്ഥിനി ദർശനയുടെ മൃതദേഹം തായന്നൂരിലെത്തിച്ചു സംസ്കരിച്ചു. രാവിലെ 6.45 മണിയോടെയാണ് എറണാകുളത്തു നിന്നും മൃതദേഹം കൊണ്ടുവന്ന് ചെരളത്തെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചത്.തായന്നൂർ ചെരളത്തെ

അംബുജാക്ഷൻ്റെയും മടിക്കൈ കക്കാട്ടെ പത്മിനിയുടെയും മകളായ ദർശന

മംഗളൂരുവിലെ സ്വകാര്യ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു. ഈ മാസം 9 നാണ് മംഗളുരുവിലെ കോളേജ് ഹോസ്റ്റലിൽ ദർശനയെ വിഷം കഴിച്ച നിലയിൽ കണ്ടത്.

Read Previous

ആനയെഴുന്നള്ളിപ്പ്; ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു

Read Next

പെരിയ കേന്ദ്രസർവകലശാലയിൽഎസ്എഫ്ഐക്ക് തകർപ്പൻ വിജയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73