കരിന്തളം: പരപ്പച്ചാലിലെ കോയിത്താട്ടിൽ ശങ്കരൻ (72) അന്തരിച്ചു ഭാര്യ. ഇ പത്മിനി (എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റിയംഗം )മകൻ.കെ.എസ് രാഹുൽ . മരുമകൾ: ജീന (കുറുന്തൂർ ) സഹോദരങ്ങൾ: കല്യാണി , പരേതരായ അമ്പു. ചപ്പില. ബാലകൃഷ്ണൻ. രാഘവൻ , ബാബുരാജ് (റിട്ട എസ് ഐ )