The Times of North

Breaking News!

ആനയെഴുന്നള്ളിപ്പ്; ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു   ★  പരപ്പച്ചാലിലെ കോയിത്താട്ടിൽ ശങ്കരൻ അന്തരിച്ചു   ★  ബളാൽ ഭഗവതി ക്ഷേത്രത്തിലേക്ക് 200 കസേരകൾ നൽകി മാതൃ സമിതി   ★  എകരം സംസ്ഥാന ചിത്രപ്രദർശനം ഡിസംബർ 22 മുതൽ 26 വരെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ   ★  സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു   ★  കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ കേസ്   ★  പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ   ★  സർക്കാർ ക്വാർട്ടേഴ്സിൽ യുവതിക്ക് ഭർത്താവിൻറെ ക്രൂരമർദ്ദനം   ★  ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ   ★  റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്

റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: തീവണ്ടി തട്ടി മരിച്ച ആളിന്റെ മൃതദേഹം ട്രാക്കിൽ നിന്നും മാറ്റുന്നത് തടയുകയും പോലീസിന് ചീത്ത വിളിക്കുകയും ചെയ്ത രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ദീപക്, സജിത്ത് എന്നിവർക്കെതിരെയാണ്ഹോസ്ദുർഗ് എസ്.ഐ സി. വി. രാമചന്ദ്രൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് കല്ലം ചിറയിൽ തീവണ്ടി തട്ടി മരിച്ച കൊവ്വൽ പള്ളിയിലെ സുനിൽ കുമാറിൻ്റെ മൃതദേഹം ട്രാക്കിൽ നിന്നും മാറ്റുന്നതാണ് ഇവർ തടസ്സപ്പെടുത്തിയത്. ഞങ്ങൾ അറിയാതെ മൃതദേഹം മാറ്റാൻ പറ്റില്ലെന്നും പറഞ്ഞ് ട്രാക്കിൽ കയറി പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി അസഭ്യം പറഞ്ഞെന്നുമാണ് കേസ്.

Read Previous

വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ

Read Next

ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73