നീലേശ്വരം:ചായ്യോത്ത് കുണ്ടാരത്തെ റിട്ട: വില്ലേജ് അസിസ്റ്റന്റ് കെ.നാരായണൻ (71) അന്തരിച്ചു. ഭാര്യ: പി.കെ. ജലജ (റിട്ട.വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് ) മക്കൾ: എൻ.ജെ. അഭിജിത് – എൻ.ജെ. അമൃത . സഹോദരങ്ങൾ: കെ.ജാനകി (ചോയ്യങ്കോട്) എം.വി. കുഞ്ഞികൃഷ്ണൻ (റിട്ട. ഹെഡ് മാസ്റ്റർ) എം.വി. ലക്ഷ്മി (മട്ടന്നൂർ ) വിലാസിനി (ചോയ്യങ്കോട്)