The Times of North

Breaking News!

സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു   ★  കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ കേസ്   ★  പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ   ★  സർക്കാർ ക്വാർട്ടേഴ്സിൽ യുവതിക്ക് ഭർത്താവിൻറെ ക്രൂരമർദ്ദനം   ★  ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ   ★  റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്   ★  വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ   ★  കെ.നാരായണൻ അന്തരിച്ചു   ★  കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് വി.വി.ബാബു അന്തരിച്ചു.   ★  രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസി തീവണ്ടി തട്ടി മരിച്ച നിലയിൽ 

മടിക്കൈക്കാരിൽ നിന്നും പത്തരലക്ഷം തട്ടിയെടുത്തു ഹൈ റിച്ചിനെതിരെ വീണ്ടും കേസ്

നീലേശ്വരം: കൂടുതൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് മടിക്കൈക്കാരിൽ നിന്നും പത്തര ലക്ഷം തട്ടിയെടുത്ത തൃശ്ശൂർ കണിയാംകുളത്തെ ഹൈറിച് ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും ജീവനക്കാർക്കും എതിരെ വീണ്ടും കേസ്. മടിക്കൈ അമ്പലത്തുകാര മൈ തടത്തെ യു മനോജ് കുമാറിൽ നിന്നും 6.5 ലക്ഷം രൂപയും കാഞ്ഞിരപൊയിൽ പെരളത്തെവിവി പ്രജിത്തിൽ നിന്നും 5 ലക്ഷം രൂപയും തട്ടിയെടുത്തതിന് ഹൈറിച് ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡിനും ഇതിലെ ജീവനക്കാരായ തൃശ്ശൂർ സിറ്റിയിലെ കൊല്ലാട്ട് കുറവൻ വളപ്പിൽ കൊല്ലാട്ട് ദാസൻ പ്രതാപൻ, ഭാര്യ ശ്രീന പ്രതാപൻ, മടിക്കൈ കാഞ്ഞിരപൊയിൽ മടിക്കാനത്തേ സജിത സുനിൽകുമാർ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.

Read Previous

ജോലി വാഗ്ദാനം ചെയ്ത് 13 കാൽലക്ഷം തട്ടി, സജിത റായിക്കെതിരെ വീണ്ടും കേസ്

Read Next

സ്ത്രീകൾ താമസിക്കുന്ന വീടിൻറെ ഓടിളക്കി മോഷണശ്രമം അയൽവാസിയായ യുവാവിനെ നാട്ടുകാർ പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73