The Times of North

Breaking News!

സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു   ★  കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ കേസ്   ★  പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ   ★  സർക്കാർ ക്വാർട്ടേഴ്സിൽ യുവതിക്ക് ഭർത്താവിൻറെ ക്രൂരമർദ്ദനം   ★  ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ   ★  റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്   ★  വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ   ★  കെ.നാരായണൻ അന്തരിച്ചു   ★  കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് വി.വി.ബാബു അന്തരിച്ചു.   ★  രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസി തീവണ്ടി തട്ടി മരിച്ച നിലയിൽ 

ജോലി വാഗ്ദാനം ചെയ്ത് 13 കാൽലക്ഷം തട്ടി, സജിത റായിക്കെതിരെ വീണ്ടും കേസ്

ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത മഞ്ചേശ്വരം ഷേണിയിലെ മുൻ എസ്എഫ്ഐ നേതാവ് സജിത റായിക്കെതിരെ (28) വീണ്ടും കേസ്. സിപിസിആർഐയിലും കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായും ജോലി വാഗ്ദാനം ചെയ്ത് കുഡ്‌ലു രാംദാസ് നഗർ ഗോപാലകൃഷ്ണ ടെമ്പിൾ റോഡിലെ കെ. സജിതയിൽ നിന്നും അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും നേരിട്ടും പലതവണകളിലായി 13,26,203 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

Read Previous

സംഘാടകസമിതി ഓഫീസ്‌ ഉദ്‌ഘാടനം 18ന്‌

Read Next

മടിക്കൈക്കാരിൽ നിന്നും പത്തരലക്ഷം തട്ടിയെടുത്തു ഹൈ റിച്ചിനെതിരെ വീണ്ടും കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73