The Times of North

Breaking News!

വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ   ★  കെ.നാരായണൻ അന്തരിച്ചു   ★  കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് വി.വി.ബാബു അന്തരിച്ചു.   ★  രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസി തീവണ്ടി തട്ടി മരിച്ച നിലയിൽ    ★  ജില്ലാ സമ്മേളനത്തിന്‌ സംഘാടകസമിതി ഓഫീസ് തുറന്നു    ★  നീലേശ്വരത്തെ ഫാറൂഖ് ഓട്ടോമൊബൈൽസ് ഉടമ എ അബ്ദുൽ അസീസ് അന്തരിച്ചു   ★  ബസ്സിൽ രേഖകളില്ലാതെ കടത്തിയ6,80,600 രൂപ എക്സൈസ് സംഘം പിടികൂടി   ★  പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം: നാൾമരം മുറിക്കൽ ചടങ്ങ് നടന്നു   ★  മാലോം പാലക്കൊല്ലിയിൽ റോഡിൽ പുലി.. ബൈക്ക് യാത്രക്കാരൻ തിരിഞ്ഞോടി... പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്   ★  സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ

പേരോല്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ നൂറ്റി പതിനഞ്ചാം വാര്‍ഷികത്തിന് സ്വാഗതസംഘം രൂപീകരി ച്ചു.

നീലേശ്വരം: പേരോല്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ നൂറ്റിപതിനഞ്ചാം വാര്‍ഷീകാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വാര്‍ഡ് കൗസിലര്‍ ടി.പി. ലതയുടെ അധ്യക്ഷതയില്‍ നീലേശ്വരം മുന്‍സിപ്പില്‍ ചെയര്‍ പേഴ്‌സണ്‍. ടി.വി. ശാന്ത ഉല്‍ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെഴ്‌സണ്‍ പി. ഭാഗര്‍ഗ്ഗവി, മുന്‍സിപ്പില്‍ കൗണ്‍സിലര്‍ മാരായ ജയശ്രീടീച്ചര്‍, വി. ഗൗരി, എന്നിവർക്ക് പുറമേ രജീഷ്‌കോറോത്ത്, നവോയചന്ദ്രന്‍ ഇ. വിജയകുമാര്‍, എം.പ്രഭാകരന്‍,കുഞ്ഞിരാന്‍മാസ്റ്റര്‍, എം.സുധാകരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശോഭന ടീച്ചര്‍ സ്വാഗതവും കെ.വി. സരിത ടീച്ചര്‍ നന്ദിയും പറഞ്ഞു. പി.ഭാര്‍ഗ്ഗവിയെ ചെയര്‍മാനായും. ടി.പി.ലത. രജീഷ് കോറോത്ത് എന്നിവരെ വര്‍ക്കിംചെയര്‍മാന്‍ മാരായും, ശോഭന ടീച്ചറെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.

Read Previous

വൈദ്യുതി വിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി

Read Next

വാർഷികപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73