ബേഡഡുക്ക: മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് അപകടമുണ്ടാക്കും വിധം ടിപ്പർ ലോറി ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ടിപ്പർഡ്രൈവർ കർണാടക കുടക് ചെരമ്പനെ കൊട്ടൂരിലെ കെ ബി മോഹനൻ 28 ആണ് ബേഡഡുക്ക എസ് ഐ എം അരവിന്ദനും സംഘവും അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ മുന്നാട് പേരിയ വളവിൽ വെച്ചാണ് ലോറി പിടികൂടിയത്.