The Times of North

Breaking News!

സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു   ★  കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ കേസ്   ★  പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ   ★  സർക്കാർ ക്വാർട്ടേഴ്സിൽ യുവതിക്ക് ഭർത്താവിൻറെ ക്രൂരമർദ്ദനം   ★  ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ   ★  റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്   ★  വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ   ★  കെ.നാരായണൻ അന്തരിച്ചു   ★  കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് വി.വി.ബാബു അന്തരിച്ചു.   ★  രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസി തീവണ്ടി തട്ടി മരിച്ച നിലയിൽ 

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു

കാഞ്ഞങ്ങാട്:കവ്വായിലെ എച്ച് മനോരമ 73 അന്തരിച്ചു. ഭർത്താവ് പരേതനായ ഡി. മാധവ ഹെഗ്ഡെ

മക്കൾ. ഭാസ്ക്കരൻ (ഓട്ടോഡ്രൈവർ), രമേശൻ (ടൈലർ ), ഗോപാലൻ (പ്രവാസി), ജ്യോതി. മരുമക്കൾ: സരള ,മീന കുമാരി, സംഗീത,പരേതനായ രഘുവീര സഹോദരങ്ങൾ: ഗോപാലകൃഷ്ണ ഹെഗ്ഡെ, സുബ്രഹ്മണ്യൻ എക്സ് മിലിട്ടറി) ദയാനന്ദൻ (ഓട്ടോഡ്രൈവർ,) ജയന്തി, സാവിത്രി, ഗുലാബി, പരേതരായ ചന്ദ്രാവതി, രമണി.

Read Previous

സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍

Read Next

നെഞ്ചുവേദനയെ തുടർന്ന് യുവതി മരണപ്പെട്ടു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73