The Times of North

Breaking News!

ജില്ലാ സമ്മേളനത്തിന്‌ സംഘാടകസമിതി ഓഫീസ് തുറന്നു    ★  നീലേശ്വരത്തെ ഫാറൂഖ് ഓട്ടോമൊബൈൽസ് ഉടമ എ അബ്ദുൽ അസീസ് അന്തരിച്ചു   ★  ബസ്സിൽ രേഖകളില്ലാതെ കടത്തിയ6,80,600 രൂപ എക്സൈസ് സംഘം പിടികൂടി   ★  പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം: നാൾമരം മുറിക്കൽ ചടങ്ങ് നടന്നു   ★  മാലോം പാലക്കൊല്ലിയിൽ റോഡിൽ പുലി.. ബൈക്ക് യാത്രക്കാരൻ തിരിഞ്ഞോടി... പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്   ★  സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ   ★  നീലേശ്വരം താലൂക്ക് രൂപീകരണം രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ നിർദേശം   ★  കണ്ണീരണിയിച്ച് മാണിക്കൻ :വയൽമുറ്റ ചർച്ച നവ്യാനുഭവമായി   ★  വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു   ★  ആസാമിലെ ആക്രമണ കേസിൽ പ്രതിയെ എൻഐഎ പടന്നക്കാട് നിന്നും പിടികൂടി

കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് ദേഹത്തേക്ക് പതിച്ച് ബസ് കാത്ത് നിൽക്കുകയായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.കീഴൂരിലെ കെ.വി . സുനിൽ (49),കീഴൂരിലെ മീനാക്ഷി (40), രേണു (20) എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് – കാസർകോട് കെ എസ് .ടി .പിറോഡിൽ കളനാട് ഇടുവുങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിന് മുന്നിലാണ് അപകടം.

Read Previous

കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു

Read Next

യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73