ബേക്കൽ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന ബൈക്ക് മോഷണം പോയി. കോട്ടിക്കുളത്തെ ഷൈമാ നിവാസിൽ മോഹനന്റെ മകൾ ഷൈമയുടെ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന കെഎൽ 60 പി 62 84 നമ്പർ ബജാജ് പൾസർ ബൈക്ക് ആണ് മോഷണം പോയത്. Related Posts:ക്ഷേത്രദർശനത്തിന് പോയ യുവാവിന്റെ സ്കൂട്ടർ മോഷണം പോയികരുവാച്ചേരിയിലെ ബിഎസ്എൻഎൽ കോ ആക്സിയൽ സ്റ്റേഷനിൽ കവർച്ച.പോലീസ് വേഷത്തിലെത്തിയ സംഘം വ്യാപാരിയുടെ ഒന്നരലക്ഷം…കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം…ചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ.എം.സി നമ്പറിനായി…നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും…