തിരുവനന്തപുരം : പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ രജത ജൂബിലിവർഷ ആറാം സംസ്ഥാന സമ്മേളനം സംസ്ഥാനപ്രസിഡണ്ടായി ആനക്കൈ ബാലകൃഷ്ണൻ (കണ്ണൂർ), ജനറൽ സെക്രട്ടറിയായി ബിന്ദു വി. സി. (തിരുവനന്തപുരം), ട്രഷററായി ബിജു എസ്. ബി. (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാർ: അജിത്ത് കുമാർ പി.(തിരുവനന്തപുരം), ഡോ. എം. മോഹനൻ (തിരുവനന്തപുരം) സി. ശ്രീരാജ്, (കൊല്ലം).
സെക്രട്ടറിമാർ: എം. പ്രമോദ് (തൃശൂർ), എം. ശിവപ്രസാദ് (എറണാകുളം), ബിന്ദു വി.എസ്. (കൊല്ലം).
സെക്രട്ടറിയേറ്റ് അംഗങ്ങൾ: ബൈജു കെ. എസ്. (കൊല്ലം), അനീഷ് എം. എ. (കൊല്ലം), എബി തോമസ് (ആലപ്പുഴ), തോമസ് ആന്റണി (എറണാകുളം), ഡോ. ടി. ഉണ്ണികൃഷ്ണൻ (തിരുവനന്തപുരം), ജയചന്ദ്രൻ ബി.(കോഴിക്കോട്).,
വാസു യു. കെ. (തൃശൂർ), അനിൽകുമാർ കെ. വി. (ആലപ്പുഴ).