നീലേശ്വരം : കൊഴുന്തിലെ പി.എം. പവിത്രൻ (80) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്. ഭാര്യ: സി. തങ്കമണി. മക്കൾ: വിജേഷ്, വിദ്യ. മരുമക്കൾ: മുരളീധരൻ, അക്ഷത. സഹോദരങ്ങൾ: പരേതരായ ലക്ഷ്മണൻ, പത്മനാഭൻ, വിമല, ദിനേശൻ. Related Posts:വെള്ളിക്കോത്ത് ശ്രീകൃഷ്ണാലയത്തിൽ യശോദാമ്മ അന്തരിച്ചുഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു…പയ്യന്നൂർ ടൗണിലെ വിജയ വാച്ച് വർക്സ് ഉടമ കേളോത്തെ…ആണൂർ സെൻട്രലിലെ കരിയാന്തിൽ ദേവകി നിര്യാതയായിഅങ്കക്കളരി പാടാർകുളങ്ങര ഭഗവതിക്ഷേത്ര കളിയാട്ട…തട്ടിപ്പുകാർ കൊറിയറായും; കൊറിയര്‍ സര്‍വീസിന്റെ…