നീലേശ്വരം: മന്നംപുറത്തെ ഇ. സുധാകരൻ (60) അന്തരിച്ചു. പുറത്തേകൈയിലെ പരേതനായ അമ്പൂഞ്ഞി ഇടത്തുരുത്തി -മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: സരുൺ, അരുൺ. മരുമക്കൾ: അജ്ഞു (പള്ളിക്കര) അശ്വനി (ഉദിനൂർ).സഹോദരി: വിലാസിനി Related Posts:കൊട്രച്ചാലിലെ എ.വി പാട്ടി അന്തരിച്ചു.മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ പവിത്രൻ അന്തരിച്ചുകുണ്ടേൻ വയലിലെ മുതിരക്കാൽ മാധവി അമ്മ അന്തരിച്ചു.ഓണത്തിന് ഒരുങ്ങി നാട് : സംഘാടകസമിതി രൂപീകരിച്ചുജില്ലാ സ്ക്കൂൾ കലോത്സവത്തെ വരവേൽക്കാൻ ഉദിനൂർ ഒരുങ്ങിനീലേശ്വരം പള്ളിക്കര കുണ്ടുകണ്ടത്തിൽ തമ്പായി അമ്മ അന്തരിച്ചു