The Times of North

Breaking News!

കദളീ വനത്തിൽ ഒരുവട്ടം കൂടി പത്താമുദയത്തിന്റെ സംഗമം   ★  ജില്ലാ സമ്മേളനം 11ന്   ★  നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.   ★  മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം :പോസ്റ്റർ പ്രകാശനം ചെയ്തു   ★  സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കാണും മന്ത്രി   ★  നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം   ★  കക്കാട്ട് പ്രവാസി അസോസിയേഷന് പുതിയ സാരഥികൾ   ★  അയേൺ ഫാബ്രിക്കേഷൻ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു   ★  ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു: രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്, കുഞ്ഞിന് വിദേശ യാത്രാപശ്ചാത്തലമില്ല   ★  വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനു കീഴിലുളള ക്ഷേത്രങ്ങളുടേയും, മലബാര്‍ ദേവസ്വംബോര്‍ഡിന്റെ അധികാര പരിധിക്കുളളിലുളള സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 2024-2025 വര്‍ഷത്തേയ്ക്കുളള ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഡിസഠബര്‍ 31 വൈകുന്നേരം 5 നകം കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കണം

അപേക്ഷഫോറവും വിശദാംശങ്ങളും ബന്ധപ്പെട്ട ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നും എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

ഫോണ്‍ : 04672-284988

Read Previous

സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ മികച്ച വിജയവുമായി കാസർകോട് ജില്ല

Read Next

മുസ്ലിം ലീഗ് പ്രതിഷേധ ജാഥ നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73