കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. നോർത്ത് കോട്ടച്ചേരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനി ചൈതന്യയാണ് ആത്മഹത്യ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ വാർഡനുമായുള്ള തർക്കമാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്ന് നിന്ന് സംശയിക്കുന്നു