The Times of North

Breaking News!

റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയി   ★  സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്   ★  ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്   ★  ആനക്കൈ ബാലകൃഷ്ണൻ സ്പാറ്റൊ സംസ്ഥാന പ്രസിഡണ്ട്   ★  അന്തർദേശീയ ആയുർവേദ എക്സ്പോയിൽ ബങ്കളം സ്വദേശി വിവി ശിവദാസനും   ★  അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു   ★  പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ   ★  തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു   ★  മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്   ★  ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു

ജോസ് മാസ് വുഡിൻ്റെ ഭാര്യ പിതാവ് അന്തരിച്ചു

നീലേശ്വരം പുത്തരിയടുക്കത്തെ മാസ് വുഡ് ഉടമ ജോസ്കുട്ടി വാഴോംപ്ലാക്കലിൻ്റെ (ജോസ് മാസ് വുഡ് ) ഭാര്യസജനയുടെ പിതാവ് കണ്ണൂർ ഉദയഗിരി നരിമറ്റത്തിൽ എൻ സി ആൻറണി(ബേബി 79) അന്തരിച്ചു. ഭാര്യ: മേരി കൊട്ടോടി ഉണ്ണിയെ ഉണ്ണിയേപള്ളി കുടുംബാംഗം.മറ്റു മക്കൾ: ബീന, അഡ്വ. ബിജു ആന്റണി (ലണ്ടൻ), ഷൈജു,ലീന. മറ്റുമരുമക്കൾ: ജോർജ് തുരുത്തേൽ (മുളപ്ര), സോഫി മറ്റത്തിനാനി (മാഞ്ചസ്റ്റർ), ഡൽഫി മേക്കലാത്ത് (ചെറുപുഴ), അഡ്വ.ജിജി കുന്നേമുറി (ആലക്കോട്).

Read Previous

വായനാവസന്തത്തിൽ താരമായി ചന്തേരയിലെ അലൻ

Read Next

ഇ. കെ. നായനാരുടെ മരുമകൻ കെ. സി. രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73