നീലേശ്വരം: പളളിക്കരയിലെ പരേതനായ സുലൈമാൻ മുസ്ല്യാരുടെ ഭാര്യ സി.എച്ച്.സൈനബ (90) അന്തരിച്ചു. മക്കൾ: അഫ്സത്ത് ,ഫാത്തിമ,ഷരീഫ, അബ്ദുൾ സലാം, ഇബ്രാഹിം,അബ്ദുൾ സമദ്, മുനിർ. മരുമക്കൾ: ഫ്രക്രൂദിൻ, അബ്ദുള്ള, അമീർ, റസിയ, സുബൈദ , സർഫ, ഫരീദ .സഹോദരങ്ങൾ:കുഞ്ഞാമി, പരേതരായ മുഹമ്മദ് കുഞ്ഞി, നഫിസ, സഫിയത്ത്.